സൗദിയില്‍ 50 പേരുകള്‍ നിരോധിച്ചു

1d37cafd04e0cb61f20bde3efbdd3f2fസൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രാലയം 50 പേരുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്‍റെ സംസ്കാരത്തെയും വിശ്വാസത്തെയും ഏതെങ്കിലും വിധത്തില്‍ വ്രണപ്പെടുത്തും എന്ന് സംശയിക്കുന്ന പേരുകളാണ് വിലക്കിയിരിക്കുന്നത്.

ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച നിരോധിച്ച പേരുകളുടെ പട്ടിക കാണാം

Malaak (angel) ,Abdul ,Aati, Abdul ,Naser, Abdul ,Musleh, Binyamin (Arabic for Benjamin) Naris, Yara, Sitav ,Loland ,Tilaj,Barrah, Abdul, Nabi, Abdul, Rasool, Sumuw (highness), Al Mamlaka (the kingdom), Malika (queen) ,Mamlaka (kingdom) ,Tabarak (blessed), Nardeen, Sandy, Rama, (Hindu god) ,Maline, Elaine, Inar ,Maliktina, Maya, Linda, Randa, Basmala(utterance of the name of God), Jibreel (angel Gabriel), Abdul Mu’een ,Abrar ,Iman, Bayan, Baseel, Wireelam, Nabi (prophet) ,Nabiyya (female prophet), Amir (prince),Taline, Aram, Nareej ,Rital, Alice ,Lareen, Kibrial, Lauren