സൗദിയില്‍ പൊടിക്കാറ്റ്

2bപൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് സൗദിയിലെ വടക്കന്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അല്‍ ജൗഫ്, ഹാ ഇല്‍ മേഖലകളിലെ സ്‌കൂളുകള്‍ക്കാണ് അധവി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഹാഇല്‍ വിമാനങ്ങള്‍ മുടങ്ങി.