സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന്

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാം.