സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex
സെന്‍സെക്‌സ് 359.40 പോയന്റ് ഉയര്‍ന്ന് 25,841.92ലും നിഫ്റ്റി 110.95 പോയന്റ് നേട്ടത്തില്‍ 7842.75 ലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്. 1782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 925 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.