ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ് പറഞ്ഞു.

സ്വകാര്യ ബസ് സമരത്തില്‍ രമ്യമായ പരിഹാരാണ് ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.