KeralaLatest NewsNews

ലിനിയുടെ മകനെ വാരിയെടുത്ത് ഉമ്മ നല്‍കി മമ്മൂക്ക; വീഡിയോ വൈറലാകുന്നു

നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനിയുടെ മകന് നടന്‍ മമ്മൂട്ടി ഉമ്മ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകുന്നു.

കൈരളി ടി.വി സംഘടിപ്പിച്ച ഡോക്ടേഴ്സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.

അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ എത്തിയത്. ചടങ്ങില്‍ ബഹ്റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.

Tags
Show More

Related Articles

Close
Close