സൗബിൻ ഷാഹിറിന് കുഞ്ഞു പിറന്നു

മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞു പിറന്നു.ഭാര്യ ജാമിയയുടെയും ,മകന്‍റെയും ചിത്രം ഇന്‍സ്ടഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത് സൗബിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2017ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

 

Show More

Related Articles

Close
Close