തിരിച്ചടി അംഗീകരിച്ച് സുധീരൻ

1d37cafd04e0cb61f20bde3efbdd3f2fതദ്ദേശ തെരഞ്ഞെടുപ്പിൽ യുഡഎഫിനേറ്റ തിരിച്ചടി അംഗീകരിച്ച് കെപിസിസി പ്രസിഡന്‍റ് വി. എം സുധീരൻ. ജനവിധി അംഗീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സുധീരൻ പറഞ്ഞു.