ബസ്സിനടിയിലേക്ക്‌ ചാടി ആത്മഹത്യാ ശ്രമം

ചെങ്ങന്നൂര്‍: റെയില്‍വേ സ്റ്റേഷന് മുമ്പില്‍ സ്വകാര്യ ബസ്സിനടിയിലേക്ക്‌ ചാടി ആത്മഹത്യാ ശ്രമം നടന്നു. ഉച്ചക്ക് 3 മണിയോടെ ആയിരുന്നു സംഭവം.

കാഴ്ചയില്‍ അന്യ സംസ്ഥാനക്കാരനായ തൊഴിലാളികളിലാരോ ആണെന്ന് തോന്നുമെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.

സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങി വന്ന ബസ്സിന്റെ ടയര്‍ നോക്കി തലഭാഗം കൃത്യമായി വരത്തക്ക രീതിയില്‍ ചാടുകയായിരുന്നു.

ചെങ്ങന്നൂര്‍ ഗവ: ആശുപത്രിയില്‍ എത്തിച്ച ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. നില അതീവ ഗുരുതരമാണ്.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}