Trending

അയോധ്യ കേസ് ഇന്ന് വീണ്ടും ഭരണഘടനാ ബെഞ്ചിന്റെ മുന്നില്‍

മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം കോടതിയില്‍ ഇതാദ്യം

അയോദ്ധ്യ കേസ് ,ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്‌ ഇന്നു പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ശേഷം കേസ് ആദ്യമായി കോടതിക്കു മുന്‍പില്‍ എത്തുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത.മാര്‍ച്ച് 8 നാണ് സുപ്രീംകോടതി ജസ്റ്റിസ്‌ എഫ് എം ഖലീഫുള്ള ,ശ്രീ ശ്രീ രവിശങ്കര്‍,ശ്രീറാം പാഞ്ചു എന്നിവരെ മധ്യസ്ഥരായി നിയോഗിച്ചത്. ഇവര്‍ നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്ന് കോടതി പരിശോധിക്കും.

Show More

Related Articles

Close
Close