സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി വന്നത്. ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്‌നമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Show More

Related Articles

Close
Close