സ്വാമി ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മാറ്റി

SWAMY
സ്വാമി ശാശ്വതീകാനന്ദുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടു തൃശൂർ സ്വദേശി പി. ഡി. ജോസഫ് നൽകിയ ഹർജി പരിഗണിക്കുന്നത് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മറ്റൊരു ദിവസത്തേക്കു മാറ്റി. ഇതു മൂന്നാം തവണയാണു ഹർജി മാറ്റുന്നത്.