Tag "Aadhar card"

“ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് “ഇതില്‍ എന്താണ് തെറ്റ്?

February 8, 2018

ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി. ‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ്

ബാങ്ക് അക്കൗണ്ട് നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം: റിസര്‍വ് ബാങ്ക്

October 21, 2017

 ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ലെന്ന്, വിവരാവകാശ മറുപടിയെ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു ആര്‍ബിഐയുടെ വിശദീകരണം.

ആധാര്‍ നിര്‍ബന്ധമല്ല, ആറ് സേവനങ്ങള്‍ക്ക് കൂടി ബാധകമാക്കാം: സുപ്രീംകോടതി

October 15, 2015

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ സേവനപദ്ധതികള്‍ക്കായി ഇവ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. എല്‍.പി.ജിയുടെ സബ്‌സിഡിക്കായി ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. അതേ പോലെ ആറ് സേവനങ്ങള്‍ക്ക്

ആധാര്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍

July 22, 2015

ആധാര്‍ പദ്ധതി പിന്‍വലിക്കില്ലെന്ന് സര്‍ക്കാറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. 80കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞു. സര്‍ക്കാറിന്റെ പല പദ്ധതികളും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഈസാഹചര്യത്തില്‍