Tag "amma"

മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമല്‍

July 2, 2018

അമ്മയിലെ കൈനീട്ട പരാമര്‍ശം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. അക്കാദമി ചെര്‍മാന്‍ എന്ന രീതിയില്‍ അല്ല പ്രതികരിച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജിവെച്ച നടിമാരെ പിന്തുണയ്ക്കുന്നുവെന്നും കമല്‍

കൈനീട്ടം ഔദാര്യമല്ല, സ്‌നേഹ സ്പര്‍ശമാണ്; കമലിനെതിരെ മുതിര്‍ന്ന താരങ്ങള്‍

July 2, 2018

സംവിധായകൻ കമലിനെതിെര മലയാള സിനിമയിലെ മുതിർന്ന താരങ്ങളായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ രംഗത്ത്. കമലിന്റെ പ്രസ്താവന മാനസികമായി വിഷമിപ്പിച്ചെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയുന്നു

December 17, 2017

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംപിയായതോടെ

തലൈവിയുടെ ജീവിതം : ജനനം മുതല്‍ മരണം വരെ

December 6, 2016

തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത (68) വിടവാങ്ങി. ഏറെ നേരത്തെ അഭ്യുഹങ്ങള്‍ക്ക് വിരാമം ഇട്ട് അപ്പോളോ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി. ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും