Tag "Bcci"

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജകപരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് നാഡയോട് ബിസിസിഐ

November 10, 2017

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡ(ഇന്ത്യന്‍ ഉത്തേജക വിരുദ്ധ എജന്‍സി)യെ അനുവദിക്കില്ലെന്ന് ബിസിസിഐ. വെള്ളിയാഴ്ച നാഡക്ക് അയച്ച കത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ഭാഗമല്ല. അതുകൊണ്ട് ഉത്തേജക

ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

October 1, 2017

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഓമ്പത് വിക്കറ്റില്‍ 242 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയും(53)ട്രാവിസ് ഹെഡ്(42) സ്റ്റോണിസ് (46)ആരോണ്‍ ഫിഞ്ച്(32) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ്

ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തു

September 20, 2017

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ  ശുപാര്‍ശ ചെയ്തു. ക്രിക്കറ്റില്‍ രാജ്യത്തിന് വേണ്ടി നിരവധി സംഭാവനകള്‍ ചെയ്തതിനാണ് ധോണിയെ ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐയുടെ ഒഫീഷ്യല്‍ അറിയിച്ചു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ്

ശ്രീലങ്ക വീണ്ടും വീണു! ട്വന്റി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം

September 7, 2017

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.  സ്‌കോര്‍: ശ്രീലങ്ക

16,347 കോടി ലേലത്തുകയ്ക്ക് ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്;

September 4, 2017

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക് . സോണി പിക്‌ചേഴ്‌സിനെ മറികടന്ന് 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്‌സ് നേടിയെടുത്തത്. 2018 മുതല്‍ 2022 വരെയുള്ള അഞ്ചു

ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കെതിരായ പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

October 18, 2016

ലോധ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കെതിരായ ബിസിസിഐ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്നാണ്  ബിസിസിഐയുടെ നിലപാട്. നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിന്

നൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമായി

September 13, 2016

ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലെ സ്ഥാനം നിലര്‍ത്തി. സ്റ്റുവര്‍ട്ട് ബിന്നി, ഷാര്‍ദുല്‍ ഠാക്കൂര്‍

അനില്‍ കുംബ്ലെ പുതിയ ഇന്ത്യന്‍ കോച്ച്

June 23, 2016

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായ അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പുതിയ കോച്ചായി തെരഞ്ഞെടുത്തു. ബാറ്റിംഗ്, ബൗളിംഗ് കോച്ചുകള്‍ പിന്നീട്‌ തീരുമാനിക്കും. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം

സഹീർ ഖാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

October 15, 2015

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയ്യൻ പേസ് ബോളർ സഹീർ ഖാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 92 ടെസ്റ്റ് മൽസരങ്ങളും 200 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 311 വിക്കറ്റും ഏകദിനത്തിൽ 282 വിക്കറ്റുകളും

ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ്

October 4, 2015

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി ശശാങ്ക് മനോഹറിനെ ഏകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ബി.സി.സി.ഐയുടെ പ്രത്യേക യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മുംബൈയില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ അദ്ദേഹം സ്ഥാനമേറ്റെടുക്കും.ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതോടെ വന്ന ഒഴിവിലേക്കാണ് ഇദ്ദേഹമെത്തുന്നത്.

1 2