Tag "BITCOIN"

ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് ആദായനികുതി നോട്ടീസ്

February 6, 2018

ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ആദായ നികുതി റിട്ടേണില്‍ ഇക്കാര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ഡി.ബി.റ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.