Tag "bjp keralam"

നിർമ്മല സീതാരാമൻ മാതൃത്വത്തിന്റെ ഉത്തമ ഉദാഹരണം : അഡ്വക്കേറ്റ് നിവേദിത

December 8, 2017

ഓഖി ചുഴലിക്കാറ്റിൽ കഷ്ടത അനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ അമ്മമാരുടെയും, മത്സ്യതൊഴിലാളികളുടെയും കണ്ണുനീരിന് പരിഹാരം ഉണ്ടാക്കാനും, വേണ്ടത്ര സാമ്പത്തിക സഹായം നൽകാനും  സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മഹിളാ മോർച്ച സംസ്ഥാന ജന: സെക്രട്ടറി അഡ്വ. നിവേദിത ആവശ്യപ്പെട്ടു.

‘ജനരക്ഷാ ഗീതികൾ’ പുറത്തിറങ്ങി; രചന അനിൽ പനച്ചൂരാനും വയലാർ ശരത് ചന്ദ്ര വർമ്മയും

October 1, 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്കായി തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഒ രാജഗോപാൽ എംഎൽഎയിൽ നിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ

ബിജെപിയുമായി ബന്ധത്തിനില്ല; കേന്ദ്രമന്ത്രിയാകാനുമില്ലെന്ന് ജോസ് കെ മാണി

September 2, 2017

പുന:സംഘടനയ്ക്ക് പിന്നാലെ താന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്ന പ്രചരണങ്ങളെ തള്ളി കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്(എം) എന്‍ഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ

തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

January 31, 2017

ലോ അക്കാദമി കോളജിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബി.ജെപി ആഹ്വാനം ചെയ്തു. പൊലീസിന്റെ മര്‍ദനത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.രാവിലെ

ഭോപ്പാൽ സംഭവം ആവർത്തിക്കാൻ ഇടയാക്കരുത്- ശോഭാ സുരേന്ദ്രൻ .

January 16, 2017

കോട്ടയം: പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്ന സിപിഎം നടപടിക്കെതിരെ മനുഷ്യ മനസാക്ഷി ഉണരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സമാധാനത്തോടെ ജീവിക്കാൻ മുട്ടിലിഴഞ്ഞ് പിണറായി വിജയനെ സമീപിക്കാൻ കേരളത്തിലെ അമ്മമാർ തയ്യാറല്ലെന്നും ശോഭാ

1 2