Tag "Central Board of Secondary Education"

ഉന്നതവിദ്യാഭ്യാസയോഗ്യത: പരീക്ഷാനടത്തിപ്പ് രീതിയില്‍ മാറ്റം

July 7, 2018

ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്രസർക്കാർ. റ്റ്, നെറ്റ് പരീക്ഷകൾ ഇനിമുതൽ വർഷത്തിൽ രണ്ടെണ്ണം നടത്തും. വിദ്യാർഥികൾക്കു രണ്ടു പരീക്ഷകളും എഴുതാം. ദേശീയ പരീക്ഷ ഏജൻസിയാകും ഇനിമുതൽ പരീക്ഷ നടത്തുക. നീറ്റ്, ജെഇഇ, നെറ്റ്,