ചെങ്ങന്നൂര്‍ : തെരഞ്ഞെടുപ്പ് അടുത്തതോടെ കൗതുക കാഴ്ചകള്‍ക്കും ചെങ്ങന്നൂരില്‍ പഞ്ഞമില്ലാതായി. പിണറായി വിജയന് സര്‍ക്കാരിന്റെ നടപടികള്‍ ഉയര്‍ത്തിക്കാട്ടി ചെങ്ങന്നൂരിലെ ചില കുടുംബങ്ങള്‍ നടത്തുന്ന പ്രചരണമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സമാനമായ