Tag "CHENGANNUR"

മനസ്സ് തുറക്കാതെ ശോഭന

February 5, 2018

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ശോഭനാജോര്‍ജിനെ മാറ്റി നിര്‍ത്താനാവില്ല. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ രംഗപ്രവേശം. 3966 വോട്ട് നേടുകയും ചെയ്തു. ഒരു പാര്‍ട്ടിയുടെയും  ലേബലിലായിരുന്നില്ല ശോഭനയുടെ മത്സരം.  കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന്

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്: കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി

February 3, 2018

തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങിയ ചെങ്ങന്നൂരിലെ കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി ഉയരുന്നു. മുൻ എം.എൽ..എ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് പ്രാദേശിക വാദവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘വരത്തന്മാരെ വേണ്ടേ വേണ്ട’

പള്‍സര്‍ സുനി ചെങ്ങന്നുരില്‍ എത്തിയത് എന്തിന് ?

November 26, 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവെച്ച്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അടുത്തദിവസം സുനിയുടെ ഫോട്ടോയും

ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers.

October 27, 2016

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം

ചെങ്ങന്നൂരില്‍ താമര വിരിയുമോ?

May 8, 2016

ചെങ്ങന്നൂരില്‍ താമര വിരിയുമോ എന്ന അങ്കലാപ്പില്‍ ആണ് ഏറു മുന്നണികളും. മധ്യ കേരളത്തില്‍ എന്‍ ഡി എ ഏറെ പ്രതീക്ഷയോടെ കാണുന്ന  മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്. നിലവില്‍ കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ്

ചെങ്ങന്നൂരില്‍ വാഹനമിടിച്ച്‌ പോസ്‌റ്റുകള്‍ തകര്‍ന്നു

October 9, 2015

വാഹനമിടിച്ച്‌ വൈദ്യുതി-ടെലിഫോണ്‍ പോസ്‌റ്റുകള്‍ തകര്‍ന്നത് ചെങ്ങന്നൂരില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെടാന്‍ കാരണമായി. നഗരത്തിലെ ഷൈനി എബ്രഹാം റോഡില്‍ നിന്നു റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്താണ്‌ രാവിലെ 9.30 ഓടെ വാഹനമിടിച്ച്‌ റോഡിന്റെ

1 2