Tag "CPI"

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

April 29, 2018

വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍.  പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന്  ദേശീയ കൗണ്‍സിലിലുള്ളത്. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി; ഗോഡ്ഫാദറില്ലാത്തതാണ് പുറത്താകാന്‍ കാരണമെന്ന് ദിവാകരന്‍

April 29, 2018

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍  എന്നിവരെയും ഒഴിവാക്കി. അതേസമയം, ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും

കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും

March 4, 2018

കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേസമയം, ചെയര്‍മാനെയും കണ്‍വീനറെയും നീക്കി കമ്മീഷന്‍ പുന:സംഘടിപ്പിച്ചു. ചെയര്‍മാന്‍ വെളിയം ചന്ദ്രനെയും കണ്‍വീനര്‍ എകെ ചന്ദ്രനെയുമാണ് മാറ്റിയിരിക്കുന്നത്. പുതിയ കമ്മീഷനെ പിന്നീട് തീരുമാനിക്കും. ദേശീയ

എല്‍ഡിഎഫ് വിപുലീകരണ പ്രമേയം സിപിഐ തിരുത്തി

March 2, 2018

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സിപിഐ തിരുത്തി. എല്‍ഡിഎഫ് വിപുലീകരണം സംബന്ധിച്ച പ്രമേയമാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടു തിരുത്തിയത്. വിപുലീകരണം എന്ന പ്രയോഗം ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കുമെന്ന വാദത്തെ തുടര്‍ന്നാണു നീക്കം. ജെഡിയു, ആര്‍എസ്പി എന്നിവയെ

അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് കാനം രാജേന്ദ്രന്‍.

January 20, 2018

കോഴിക്കോട്: അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എം.മാണിയുടെ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങളിലാണ് സിപിഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കാനം

കെ.ഇ ഇസ്മായിലിനെതിരെ പാര്‍ട്ടി നടപടി; എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

November 23, 2017

തോമസ് ചാണ്ടി വിഷയത്തിൽ സിപിഎമ്മിനെതിരെ മേൽക്കൈ നേടിയഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുൻ എംപി കെ.ഇ.ഇസ്മായിലിനെതിരെ സിപിഐ നടപടി. എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് ദേശീയ എക്സിക്യുട്ടീവ് അംഗം ഇസ്മായിലിനെ സിപിഐ ഒഴിവാക്കി. സിപിഐ സംസ്ഥാന നിർവാഹകസമിതിയാണു

1 2