Tag "dams"

മുല്ലപ്പെരിയാര്‍: ജനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

July 18, 2018

ഇടുക്കി: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌വരയില്‍ താമസിക്കുന്ന ജനത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനായി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന

പിഒകെയിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്താന്‍ ഭാരതം ചൈനയോട് ആവശ്യപ്പെട്ടു

May 1, 2016

പാക് അധീന കാശ്മീരി(പിഒകെ)ലൂടെയുള്ള പാക്-ചൈനീസ് സാമ്പത്തിക ഇടനാഴിക്കെതിരെ ഭാരതം. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്ന 46 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴിക്കെതിരെയാണ് ഭാരതത്തിന്റെ പ്രതിഷേധം. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിന്റെ ഭാഗത്തെ ചൈനയുടെ അധീനതയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ്