Tag "Donald trump"

ഉത്തരകൊറിയയും യുഎസും സമാധാനകരാര്‍ ഒപ്പിട്ടു; ചരിത്ര കൂടിക്കാഴ്ച വിജയമെന്ന് ഇരുനേതാക്കളും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം

ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചരിത്ര കൂടിക്കാഴ്ച നടത്തി;ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു.

നിര്‍ണായക ഉച്ചകോടിക്കായി ട്രംപും കിമ്മും സിംഗപ്പൂരില്‍

June 11, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂര്‍ സമയം ഒന്‍പതു മണി) ഉച്ചകോടി. എയര്‍ ചൈന വിമാനത്തിലാണ് കിം

ട്രംപുമായും കിമ്മുമായും കൂടികാഴ്ച്ച നടത്താനൊരുങ്ങി സിംഗപ്പൂര്‍ പ്രധാനമന്ത്രി

June 10, 2018

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ്

ചൈനയുടെ നടപടികള്‍ക്ക് മുന്നറിയിപ്പുനല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം

November 14, 2017

ചൈനയെ വെല്ലുവിളിച്ച് സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കമായി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ചതുര്‍രാഷ്ട്ര സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയില്‍ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമെന്ന് ഉത്തര കൊറിയ

November 12, 2017

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഏഷ്യയില്‍ തങ്ങുന്നതെന്നും ഉത്തര കൊറിയ പറഞ്ഞു. ഒറ്റപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങള്‍

1 2 3 4