Tag "dulquer salman"

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ നല്‍കി

August 13, 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മമ്മൂട്ടിയും ദുല്‍ഖറും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയെയാണ് തുക ഏല്‍പ്പിച്ചത്. ദുരിതാശ്വാസ നിധിയിലേയ്ക്ക്

ദുല്‍ഖറിന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ച സംഭവം; ഐ മാളിനെതിരെ കേസെടുത്തു

August 4, 2018

കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ സല്‍മാന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ ഐ മാളിനെതിരെ കേസെടുത്തു. അസ്വാഭാവിക മരണത്തിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനും ആവശ്യമുള്ള തയ്യാറെടുപ്പുകളില്ലാതെ പരിപാടി റോഡില്‍ വച്ച് സംഘടിപ്പിച്ചതിന്റെ പേരിലുമാണ് പൊലീസ്

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്നു; കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍

July 28, 2018

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് തന്റെ ഫെയ്‌സ് ബുക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ

ദുല്‍ഖര്‍, സത്യന്‍ അന്തിക്കാട് ചിത്രം-ജോമോന്റെ സുവിശേഷങ്ങള്‍

September 7, 2016

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജോമോന്റെ സുവിശേഷഷങ്ങള്‍ എന്നുപേരിട്ടു. സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്. തൃശ്ശൂര്‍കാരനായാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. തൃശൂരിലെ ഒരു പ്രധാന വ്യവസായിയുടെ മകനാണ്