Tag "HEALTH CARE"

കേരളത്തില്‍ ,തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

October 4, 2017

വെട്ടേറ്റ കാല്‍പാദവുമായി 350 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവന്ന തമിഴ്നാട് സ്വദേശിക്ക് കേരളത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട്