Tag "INDIAN CRICKET"

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജകപരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് നാഡയോട് ബിസിസിഐ

November 10, 2017

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡ(ഇന്ത്യന്‍ ഉത്തേജക വിരുദ്ധ എജന്‍സി)യെ അനുവദിക്കില്ലെന്ന് ബിസിസിഐ. വെള്ളിയാഴ്ച നാഡക്ക് അയച്ച കത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ഭാഗമല്ല. അതുകൊണ്ട് ഉത്തേജക

മലയാള മണ്ണിൽ പരമ്പര സ്വന്തമാക്കി താരങ്ങൾ

November 8, 2017

കാര്യവട്ടം ടി20 പരമ്പരയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മലയാള മണ്ണിൽ പരമ്പര സ്വന്തമാക്കിയ ആവേശത്തിലാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടീം ഇന്ത്യയും. ന്യൂസിലന്ഡിനെ ആറു റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര

കാണികള്‍ ഈ മത്സരം അര്‍ഹിച്ചിരുന്നുവെന്ന് വിരാട് കൊഹ്‌ലി

November 8, 2017

29 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തില്‍ എത്തിയ കാണികളുടെ എണ്ണം കേരളത്തിന് ക്രിക്കറ്റിനോടുള്ള സ്‌നേഹം എടുത്തു കാണിക്കുന്നതായിരുന്നു. മത്സരശേഷം ഇന്ത്യന്‍

കാൺപൂരിൽ ഇന്ത്യക്ക് ജയം, പരമ്പര

October 30, 2017

ന്യൂസിലന്‍റിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. കാൺപൂരിൽ നടന്ന മൂന്നാമത്തയും അവസാനത്തെയും ഏകദിനത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 338 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ

ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

October 1, 2017

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഓമ്പത് വിക്കറ്റില്‍ 242 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയും(53)ട്രാവിസ് ഹെഡ്(42) സ്റ്റോണിസ് (46)ആരോണ്‍ ഫിഞ്ച്(32) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ്

ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 10, 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍  ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു.

ശ്രീലങ്ക വീണ്ടും വീണു! ട്വന്റി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം

September 7, 2017

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.  സ്‌കോര്‍: ശ്രീലങ്ക

ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി

September 3, 2017

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും വിജയം നേടി ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. തുടരെ രണ്ടാം പരമ്പരയിലാണ് ശ്രീലങ്ക സ്വന്തം തട്ടകത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങുന്നത്. നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ അഞ്ചാം ഏകദിനത്തിനിറങ്ങിയത്. ശിഖര്‍ ധവാന് പകരം

ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ വിജയം: 168 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തക‍ർത്തുകളഞ്ഞത്

September 1, 2017

നാലാം ഏകദിനത്തില്‍ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിംങ് നിര 42.4 ഓവറില്‍ ദാരുണമായി തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ പരാജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ ഏകദിനം

പൂനെയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; 333 റണ്‍സിന് തോറ്റു

February 25, 2017

സ്പിന്നിനെ തുണക്കുന്ന പിച്ചൊരുക്കിയ ഇന്ത്യക്ക് തിരിച്ചടി. സ്വയം ഒരുക്കിയ വാരിക്കുഴിയില്‍ വീണ് ഇന്ത്യ തോല്‍വി സമ്മതിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുണെയിില്‍ ഇന്ത്യക്ക് 333 റണ്‍സിന്റെ ദയനീയ തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 441

1 2