Tag "jammu and kashmir"

സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന് ദാരുണാന്ത്യം

August 5, 2018

സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരില്‍ ബാനിഹാലിലാണ് സംഭവം. സംഭവത്തില്‍ ഓരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 58 രാഷ്ട്രീയ റൈഫിള്‍സ് സേനയാണ് മുഹമ്മദ് റഫീഖ് ഗുജ്ജര്‍(28), ഷക്കീല്‍ അഹമ്മദ്(30) എന്നിവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇതില്‍

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം

October 3, 2017

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം. നാലു ഭീകരര്‍ ക്യാമ്പിനുള്ളില്‍ പ്രവേശിച്ചതായാണ് വിവരം. സൈന്യംനടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫ് 182 ബറ്റാലിയന്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

January 7, 2016

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലായിതുന്നു സയീദ്.കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി