Tag "JAMMU AND KASMIR"

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

June 20, 2018

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു കശ്മീ​രി​ൽ നി​ല​വി​ലു​ള്ള രാ​ഷ്‌​ട്രീ​യ