Tag "K B GANESH KUMAR MLA"

എംഎല്‍എയ്‌ക്കെതിരെ കേസ്

June 14, 2018

കാറിനു പോകാന്‍ സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചല്‍ പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും