Tag "Kamal"

മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമല്‍

July 2, 2018

അമ്മയിലെ കൈനീട്ട പരാമര്‍ശം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. അക്കാദമി ചെര്‍മാന്‍ എന്ന രീതിയില്‍ അല്ല പ്രതികരിച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജിവെച്ച നടിമാരെ പിന്തുണയ്ക്കുന്നുവെന്നും കമല്‍

കൈനീട്ടം ഔദാര്യമല്ല, സ്‌നേഹ സ്പര്‍ശമാണ്; കമലിനെതിരെ മുതിര്‍ന്ന താരങ്ങള്‍

July 2, 2018

സംവിധായകൻ കമലിനെതിെര മലയാള സിനിമയിലെ മുതിർന്ന താരങ്ങളായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ രംഗത്ത്. കമലിന്റെ പ്രസ്താവന മാനസികമായി വിഷമിപ്പിച്ചെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്

സംസ്ഥാന അക്കാദമി ചെയര്‍മാനായി കമല്‍ ചുമതലയേറ്റു

July 14, 2016

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റാണ് കമല്‍. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. പുതിയ സര്‍ക്കാര്‍