Tag "kannur"

കാലവര്‍ഷം കനക്കുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 8, 2018

കണ്ണൂര്‍ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,

ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം

September 10, 2017

ദിലീപിന് അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ പ്രയോഗം. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് ഒഴിച്ചത്. കൂത്തുപറമ്പിലെ വീട്ടിലാണ് കരിയോയില്‍ പ്രയോഗം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപ് ഇങ്ങനൊരു

കണ്ണൂരിൽ ബിജെപി ഹർത്താൽ

September 3, 2016

തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കും. പാൽ, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിൽ സിപിഎമ്മും ഹർത്താൽ

കണ്ണൂരില്‍ വീണ്ടും കൊലപാതകം

September 3, 2016

കണ്ണൂര്‍ തില്ലങ്കേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തില്ലങ്കേരി പുള്ളിപ്പൊയിലിലെ മാവില വിനീഷ് (25) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി.ജെ.പി. ഞായറാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്

കണ്ണൂരില്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു

July 5, 2016

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ എഞ്ചിന്‍ പാളംതെറ്റി തോട്ടിലേക്ക് മറിഞ്ഞു. ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഗാര്‍ഡ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളംതെറ്റിയിട്ടുണ്ട്. പുലര്‍ച്ചെ

കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു

November 10, 2015

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു.കണ്ണൂരിലെ കോട്ടയം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മൗവ്വേരി ബീന നിവാസില്‍ സന്തോഷിനാണ് (35) വെട്ടേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് റോഡിലൂടെ നടന്നു

കണ്ണൂരില്‍ കണ്ടല്‍ച്ചെടികളെ സംരക്ഷിത വനമേഖലയിലാക്കുന്നു

July 2, 2015

തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ ഒമ്പത് വില്ലേജുകളിലുള്ള കണ്ടല്‍മേഖലയാണ് സംരക്ഷിത വനമാക്കുന്നത്.നിലവില്‍ പശ്ചിമബംഗാളിലും ഗോവയിലും മാത്രമാണ് കണ്ടല്‍ച്ചെടികളെ വനമേഖലയിലാക്കിയിട്ടുള്ളത്. ഇതോടെ പ്രഖ്യാപിതവനാതിര്‍ത്തിയില്‍ ജണ്ടകെട്ടിത്തിരിച്ച് നിയന്ത്രണം വനം വകുപ്പ് ഏറ്റെടുക്കും. ഒന്നരവര്‍ഷം നീണ്ട സര്‍വേ നടപടികള്‍ക്ക്