Tag "KASHMIR"

കശ്മീരിൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ കയറി കൊലപ്പെടുത്തി

March 30, 2018

കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെ ഭീകരർ വീടിനുള്ളിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി . സ്പെഷ്യൽ പൊലീസ് ഓഫീസർ മുഷ്താഖ് അഹമ്മദിനെയാണ് വീടിനുള്ളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയത്.  കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വസതിയിലായിരുന്നു സംഭവം. വെടിയേറ്റ

സമാധാനം ഉറപ്പുവരുത്താന്‍ വര്‍ഷത്തില്‍ 50 തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ താന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ്

September 11, 2017

സഹാനുഭൂതി, സഹവര്‍ത്തിത്വം, സ്ഥിരത തുടങ്ങിയവയ്ക്ക് മാത്രമേ കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള അടിത്തറ രൂപീകരിക്കാനാവുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്‍.ഐ.എ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കാശ്മീര്‍ വിഘടനവാദികള്‍

September 6, 2017

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് സെപ്റ്റംബര്‍ ഒമ്പതിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍. വിഘടനവാദികളെ ദേശീയ അന്വേഷണ ഏജന്‍സി നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത്

ബലൂച്ചിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഇന്ത്യ

September 14, 2016

കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള രാജ്യാന്തര വേദികളില്‍ ഉന്നയിക്കുന്നത് പതിവാക്കിയ പാക്കിസ്ഥാന് ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അതേ വേദിയിൽ ഉന്നയിച്ച് ഇന്ത്യയുടെ മറുപടി. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നതിനുമുൻപ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാക്കിസ്ഥാൻ ആദ്യം

കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന് മുജാഹിദീന്‍ നേതാവ്

September 4, 2016

കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരില്‍ എത്താനിരിക്കെയാണ് സലാഹുദ്ദീന്റെ പ്രസ്താവന. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളുടെ സഖ്യമായ

കശ്മീര്‍ വിഷയം: പാക്കിസ്ഥാന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ നിയോഗിക്കുന്നു

August 27, 2016

കശ്മീര്‍ വിഷയം വിവിധ രാജ്യാന്തര വേദികളില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ നിയോഗിക്കുന്നു. കശ്മീരിലെ  ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് പ്രത്യേക നയതന്ത്രപ്രതിനിധികളെ നിയോഗിച്ചതെന്ന് പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

1 2