Tag "KATALONIYA"

കാറ്റലോണിയയില്‍ ഹിത പരിശോധന തുടങ്ങി; അടിച്ചമര്‍ത്താനുറച്ച് സ്‌പെയിന്‍ ഭരണകൂടം

October 1, 2017

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി  കാറ്റലോണിയയില്‍ ജനത തീരുമാനിച്ച ഹിതപരിശോധന തുടങ്ങി. ഏതുവിധേനയും ഹിതപരിശോധനയെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച സ്‌പെയിന്‍ ഭരണകൂടം ഹിതപരിശോധനെ അടിച്ചമര്‍ത്തല്‍ തുടങ്ങി. രക്തംവാര്‍ന്ന് ജനങ്ങള്‍ തെരുവുകളിലൂടെ സമരം ചെയ്യുന്നതായും ഹിതപരിശോധനാക്കായി പോളിങ്