Tag "kerala"

കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സര്‍ക്കാര്‍; അഞ്ച് കോടി അടിയന്തര ധനസഹായമായി നല്‍കും

August 10, 2018

കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം

കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

June 14, 2018

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം

കുടിവെള്ള ക്ഷാമത്തെ നേരിടാൻ  പണം ചെലവിടുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.

March 15, 2017

തിരുവനന്തപുരം: കുടിവെള്ള ക്ഷാമത്തെ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പേടിക്കാതെ പണം ചെലവിടാം. ഇതിന് സർക്കാർ പ്രത്യേക അനുമതി നല്കി ഉത്തരവായി. പൂർണ്ണമായോ ഭാഗികമായോ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കുടിവെള്ളം നല്കാനാണ് തുക

മുഹമ്മദ് അജ്മലും വിനിയും വേഗമേറിയ താരങ്ങള്‍

December 4, 2016

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ പി.വി. വിനി വേഗമേറിയ വനിതാതാരമായപ്പോള്‍ മുഹമ്മദ് അജ്മല്‍ വേഗമേറിയ പുരുഷതാരമായി. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമാണ് സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടിയ വിനി.12.63 സെക്കന്‍ഡിലാണ് വിനിയുടെ ഫിനിഷിങ്. മേളയില്‍

വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍

October 26, 2016

മഴലഭ്യത കുറഞ്ഞതോടെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി താണതിനാല്‍ സംസ്ഥാനത്തെ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി.

3 സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍.

June 25, 2016

ദളിത് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ 3 സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍. ബെംഗലൂരു ഗുല്‍ബര്‍ഗയിലെ റാഗിങ് നടന്ന അല്‍-ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ്‌ ഗുല്‍ബര്‍ഗ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും

May 18, 2016

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. ജില്ലകളില്‍ തയ്യാറാക്കിയിട്ടുള്ള 80 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി 30 മിനിട്ടുകള്‍ക്കുശേഷം മറ്റു മേശകളില്‍ വോട്ടിങ് യന്ത്രങ്ങളിലെ

എന്‍ഡിഎ പ്രഖ്യാപനം നടന്നു

May 1, 2016

എന്‍ഡിഎ കേരള ഘടകത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്തു നടന്നു. കേരളത്തിലെ ആദിവാസിനേതാവും മുത്തങ്ങ സമരനായികയുമായ സി.കെ. ജാനുവിന്റെ പാര്‍ട്ടിയും എന്‍ഡിഎയില്‍ അംഗമായി. സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയസഭയെ പ്രതിനിധീകരിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ. പി.

രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി.

April 21, 2016

രാജ്യസഭാംഗം എന്ന നിലയില്‍ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തിനായിരിക്കും മുന്‍തൂക്കം. വറ്റിവരളുന്ന നദികളും കുളങ്ങളുമടങ്ങുന്ന ജലസ്രോതസുകളെ മുഴുവന്‍ വീണ്ടെടുക്കും. അത് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി എല്ലായിടത്തേക്കും വ്യാപിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബനസമരനേതാവ് രാഹുല്‍ പശുപാലനും ഭാര്യയും പിടിയില്‍

November 18, 2015

ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടക്കുന്നതായ വ്യാപകപരാതിയെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ് നടത്തി. നെടുമ്പാശേരിയില്‍ നിന്നും എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. നാല് പുരുഷന്‍മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. പ്രമുഖ മോഡലും ചുംബനസമര

1 2