Tag "Kim Jong-un"

ഉത്തരകൊറിയയും യുഎസും സമാധാനകരാര്‍ ഒപ്പിട്ടു; ചരിത്ര കൂടിക്കാഴ്ച വിജയമെന്ന് ഇരുനേതാക്കളും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം

ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചരിത്ര കൂടിക്കാഴ്ച നടത്തി;ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു.

നിര്‍ണായക ഉച്ചകോടിക്കായി ട്രംപും കിമ്മും സിംഗപ്പൂരില്‍

June 11, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂര്‍ സമയം ഒന്‍പതു മണി) ഉച്ചകോടി. എയര്‍ ചൈന വിമാനത്തിലാണ് കിം

ട്രംപുമായും കിമ്മുമായും കൂടികാഴ്ച്ച നടത്താനൊരുങ്ങി സിംഗപ്പൂര്‍ പ്രധാനമന്ത്രി

June 10, 2018

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ്

ഉത്തരകൊറിയയെ ഭീകര രാഷ്ട്രമായി അമേരിക്ക പ്രഖ്യാപിച്ചു

November 21, 2017

വാഷിങ്ടണ്‍: ഉത്തരകൊറിയയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.കിം ജോംഗ് ഉന്നിന്റെ ആണവായുധ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കടുത്ത ഉപരോധങ്ങളിലൂടെ ഉത്തരകൊറിയയെ സമ്മര്‍ദത്തിലാക്കുകയാണ് യുഎസ്

ഉത്തര കൊറിയയുടെ ഭീഷണിയും ,അമേരിക്കയുടെ തയ്യാറെടുപ്പും

January 10, 2017

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഏതു നിമിഷവും വിക്ഷേപിക്കുമെന്ന് അമേരിക്കയക്ക് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഈ നീക്കം മേഖലയിലെന്നല്ല ,ലോകത്താകമാനം സമാധാനത്തിന് വെല്ലുവിളിയാണെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണെമെന്ന്