Tag "kochi metro"

കൊച്ചി മെട്രോയിൽ സൗജന്യ യാത്ര 19- ന്

June 13, 2018

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂൺ 19-ന് ജനങ്ങൾക്ക് സൗജന്യ മെട്രോ സർവീസ് നടത്താം. ’ഫ്രീ റൈഡ് ഡേ’ എന്ന പേരിൽ സൗജന്യ യാത്ര രാവിലെ ആറു മുതൽ രാത്രി പത്തു വരെ ലഭിക്കും. ഇതുവരെ മെട്രോയിൽ

കൊച്ചി മെട്രോ നഗരത്തിലേക്ക്; രണ്ടാം ഘട്ട സര്‍വ്വീസ് ഇന്നുമുതല്‍

October 3, 2017

മെട്രോ ഇന്ന് നഗരഹൃദയത്തിലൂടെ ഓടി തുടങ്ങും. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ സര്‍വ്വീസിന് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ്

മെട്രോയിൽ കയറിയത് പട്ടികയിൽ പേരുളളതിനാൽ; യാത്ര ചെയ്യാൻ വാഹനം തന്നത് സംസ്ഥാന സർക്കാർ: കുമ്മനം

June 17, 2017

പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിയുടെ ഓഫീസും കേരളപോലീസും എസ്.പി.ജിയും പറഞ്ഞതനുസരിച്ചാണ് താൻ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്‍‍‍‍‍‍‍‍‍‍‍‍‍തത്.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം തനിക്ക് യാത്രചെയ്യാനുളള വാഹനം ഏർപ്പാടാക്കിയത് സംസ്ഥാന സർക്കാരാണ്.

സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് കടകംപളളി; മന്ത്രിക്ക് മനോരോഗമെന്ന് കെ സുരേന്ദ്രൻ

June 17, 2017

കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത കുമ്മനം കടന്നു കയറയിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. ഈ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്നും

വികസനമാണ് അജണ്ടയാകേണ്ടത്; അതിൽ കേന്ദ്രത്തിന് വേർതിരിവില്ല: വെങ്കയ്യ നായിഡു

June 17, 2017

വികസനമാണ് അജണ്ടയാകേണ്ടതെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിന് വേര്‍തിരിവ് ഇല്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു .രാജ്യമെന്നോ സംസ്ഥാനമെന്നോ രാഷ്ട്രീയമെന്നോ ഉള്ള വ്യത്യാസം കേന്ദ്രസര്‍ക്കാര്‍ നോക്കില്ലെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. കൊച്ചിമെട്രോയുടെ ഭാഗമായി അവതരിപ്പിച്ച സ്മാര്‍ട്ട് വണ്‍

നഗരവികസനത്തിന് മെട്രോ അനിവാര്യമെന്നു പ്രധാനമന്ത്രി

June 17, 2017

മെട്രോ റെയില്‍ കൊച്ചിയുടെയും കേരളത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യവസായക തലസ്ഥാനമാണ് കൊച്ചി. കേരളത്തിൽ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍

1 2