Tag "KPCC"

പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വിഎം സുധീരന്‍

June 12, 2018

കെ.പി.സി.സിഅധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍ന്മാരുടെ പീഡനം മൂലമെന്ന് വി.എം സുധീരന്‍. മാനേജര്‍ന്മാരുടെ പീഡനം മൂലം മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നെന്നും ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ

ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ സ്വീകരിക്കും; കോണ്‍ഗ്രസ്‌ നിലപാട് വ്യക്തമാക്കി എംഎം ഹസന്‍

September 18, 2017

ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മതേതര പക്ഷത്തേക്ക് വരാന്‍ അവര്‍ തയ്യാറാകണമെന്നും ഹസന്‍ പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ ധാരണ

September 13, 2017

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ധാരണയായത്. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന

പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും തര്‍ക്കം; ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ അപമാനിക്കരുതെന്ന് മുരളീധരനോട് വി.ഡി സതീശന്‍

September 11, 2017

പ്രതിപക്ഷ നേതൃമാറ്റം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് വിഡി സതീശന്‍ എംഎല്‍എ. അനാവശ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുത്. ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. നേരത്തെ

അനൂപ് ജേക്കബിനെ ആസ്പത്രിയിലേക്ക് മാറ്റി

October 1, 2016

നിയമസഭയില്‍ നിരാഹാരമിരുന്ന അനൂബ് ജേക്കബ് എംഎൽഎയെ ആസ്പത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കാണ് മാറ്റിയത്. നിരാഹാരം തുടരണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചില്ല.