Tag "KSRTC SUICIDE"

കുടിശിക ബുധനാഴ്ച നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കെഎസ്ആര്‍ടിസി പെന്‍ഷന്‍ സമരം പിന്‍വലിച്ചു

February 8, 2018

കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വരുന്ന ബുധനാഴ്ച കൊടുത്തു തീര്‍ക്കുമെന്നു സര്‍ക്കാര്‍. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍കാരുടെ സംഘടനകള്‍ക്ക് ഉറപ്പു നല്‍കി. നടത്തിവരുന്ന സമരം ഇതോടെ പിന്‍വലിച്ചതായി സംഘടനാപ്രതിനിധികള്‍ അറിയിച്ചു. കുടിശ്ശിക

വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; ഇന്നു രണ്ടു പേര്‍ കൂടി

February 8, 2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ഇന്ന് ആത്മഹത്യ ചെയ്തു. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശിയായ നടേഷ് ബാബുവും നേമം സ്വദേശി കരുണാകരന്‍ ബാബുവുമാണ് ആത്മഹത്യ ചെയ്തത്.