Tag "ksrtc"

കുടിശിക ബുധനാഴ്ച നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കെഎസ്ആര്‍ടിസി പെന്‍ഷന്‍ സമരം പിന്‍വലിച്ചു

February 8, 2018

കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വരുന്ന ബുധനാഴ്ച കൊടുത്തു തീര്‍ക്കുമെന്നു സര്‍ക്കാര്‍. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍കാരുടെ സംഘടനകള്‍ക്ക് ഉറപ്പു നല്‍കി. നടത്തിവരുന്ന സമരം ഇതോടെ പിന്‍വലിച്ചതായി സംഘടനാപ്രതിനിധികള്‍ അറിയിച്ചു. കുടിശ്ശിക

കെഎസ്ആര്‍ടിസി പ്രതിസന്ധി: മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് ചെന്നിത്തല

February 8, 2018

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സിയിലെ മിനിമം ചാര്‍ജ് 7 രൂപയായി ഉയര്‍ത്തും

August 27, 2016

കെ.എസ്.ആര്‍.ടി.സി ബസുകളിലെ മിനിമം ചാര്‍ജ് ഏഴുരൂപയായി  ഉയര്‍ത്തും. നിലവില്‍ ആറു രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്. ഇതാണ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മിനിമം ചാര്‍ജ് ആറു രൂപയിലേക്ക് മാറ്റിയത്. നഷ്ടത്തിലോടുന്ന