Tag "LDF GOVERNMENT"

തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ രക്ഷപ്പെടും: ശങ്കരനാരായണന്‍

February 8, 2018

തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ രക്ഷപ്പെടുമെന്നു മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കടംവാങ്ങിയതിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടം വാങ്ങേണ്ടിവരുന്ന സര്‍ക്കാരാണു