Tag "M Karunanidhi"

അണ്ണാദുരൈ ഉറങ്ങുന്ന മണ്ണില്‍ ഇനി കലൈഞ്ജറും; കണ്ണീരണിഞ്ഞ് ജനസാഗരം

August 8, 2018

തമിഴ്മക്കളുടെ ദൈവമായ കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി ഓര്‍മ്മകളില്‍ മറഞ്ഞു. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കരുണാനിധിക്ക്അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. കലൈഞ്ജറുടെ

പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കള്‍ രാവിലെ ചെന്നൈയിലെത്തും

August 8, 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബുധനാഴ്ച ചെന്നൈയിലെത്തും. തമിഴ്‌നാട് സര്‍ക്കാര്‍

കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

August 6, 2018

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍

കരുണാനിധിയുടെ നില അതീവ ഗുരുതരം

July 29, 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കള്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തി.

എം.കരുണാനിധി ആശുപത്രിയിൽ; അപകടനില തരണം ചെയ്തെന്ന് എ.രാജ

July 28, 2018

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

July 25, 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റി. അതേസമയം, പുറത്തുവന്ന