Tag "Mohanlal"

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം; മോഹന്‍ലാലിനും എംസിആറിനുമെതിരെ വക്കീല്‍ നോട്ടീസ്

August 4, 2018

മോഹന്‍ലാലിനും എംസിആര്‍ ടെക്സ്റ്റയില്‍ ഗ്രൂപ്പിനുമെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ ഖാദി ബോര്‍ഡ് നിയമനടപടി സ്വീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനു ലാലേട്ടന്റെ പിറന്നാളാശംസ, കിടിലന്‍ മറുപടിയുമായി ഛേത്രി

August 3, 2018

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമാണ് സുനില്‍ ഛേത്രി. മെസിയേയും റൊണാള്‍ഡോയേയും ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്കും അതിലുപരി മലയാളികള്‍ക്കും ഇന്ത്യയില്‍ നിന്ന് ലഭിച്ച ഒരു ഹീറോയാണ് ഛേത്രി. ഫുട്‌ബോളില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കുതിപ്പിനു പ്രധാന കാരണം

കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും തകര്‍ത്തു; കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

July 29, 2018

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. മോഹന്‍ലാലും നിവിന്‍ പോളിയും ചേര്‍ന്നുള്ള പോസ്റ്ററാണ് കായംകുളം കൊച്ചുണ്ണി ടീം പുറത്തു വിട്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച പോസ്റ്ററിന് വന്‍

ആരോരുമറിയാതെ വീണ്ടും ഞെട്ടിച്ച്‌ മോഹന്‍ലാല്‍

December 15, 2017

ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം മലയാളികളെ ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചതിനു പിന്നാലെയാണ് ,അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഒടിയൻ മാണിക്കാനായി മോഹൻലാൽ നടത്തിയ രൂപമാറ്റം ആണ് ഇപ്പോൾ

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

April 7, 2017

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധി നിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്ന് സംസ്ഥാന അവാര്‍ഡ് നേടിയ

അഭിനയം അത്ര പോര എന്ന് പറഞ്ഞ ജിബു ജേക്കബിന് മോഹന്‍ലാലിന്റെ മറുപടി

August 10, 2016

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ്ബ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്. വെള്ളിമൂങ്ങ എന്ന ബിജുമേനോന്‍ ചിത്രത്തിന് ശേഷം ജിബു സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകന്റെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാലെന്ന്

ട്വിറ്ററില്‍ 1 മില്യണ്‍ ഫോളോവേഴ്‌സ് നേടുന്ന ആദ്യ മലയാളി താരം മോഹന്‍ലാല്‍

August 1, 2016

ഫേസ്ബുക്കില്‍ ഏറ്റവും അധികം ലൈക്കുള്ള മലയാള പുരുഷതാരം ദുല്‍ഖര്‍ സല്‍മാനാണ്. 43 ലക്ഷം പേരാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്വിറ്ററില്‍ താരം മോഹന്‍ലാലാണ്. ഒരു മില്യണ്‍ (10 ലക്ഷം) ഫോളോവേഴ്‌സാണ്

പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിനെത്തും

July 20, 2016

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുലിമുരുകന്‍’ ചിത്രം ഒക്ടോബര്‍ 7ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെയും ശത്രുതതയുടെയും പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്

May 25, 2016

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏത് അവസ്ഥയിലും ഏതു

മോഹന്‍ലാല്‍ വീണ്ടും ആന്‍ഡമാനില്‍

May 7, 2014

അന്ന് കാലാപാനിയ്ക്ക് വേണ്ടി, ഇന്ന് കൂതറയ്ക്ക് വേണ്ടി. മോഹന്‍ലാല്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തി. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രമായ കാലാപാനിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് 1996ല്‍ മോഹന്‍ലാല്‍ ആന്‍ഡമാനില്‍ എത്തിയത്.