Tag "Narendra Modi"

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

August 10, 2018

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന്

‘വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഭയമില്ല’: പ്രധാനമന്ത്രിയുടെ സുഹൃത്തിന് നികുതിദായകര്‍ പണം നല്‍കേണ്ടി വരുമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മോദി

July 29, 2018

‘രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് വ്യവസായികള്‍. എന്തിനാണു നാം അവരെ നിന്ദിക്കുന്നത്? എന്തിനാണവരെ കള്ളന്മാരെന്നു വിളിക്കുന്നത്? മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ യാതൊരു ഭയവുമില്ല’: പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ

325-126:മോദിയുടെ രാജകീയ വിജയം

July 21, 2018

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വസ പ്രമേയം വോടെടുപ്പിനിട്ട് തളളി. 325 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 126 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രതീക്ഷിച്ചതിലധികം പിന്തുണ

ഭരണപരിഷ്‌കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയില്‍.

December 16, 2017

ഭരണപരിഷ്‌കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയില്‍. ഷില്ലോങ്-നോങ്‌സ്റ്റോയ്ന്‍-രോങ്‌ജെങ്-ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു  വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായി നടപ്പാക്കിയ നേട്ടങ്ങള്‍ അദ്ദേഹം    എണ്ണിപ്പറഞ്ഞത്.  ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മാറ്റം കൊണ്ടുവരികയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് 

പ്രധാനമന്ത്രിക്കെതിരെ കീഴാളന്‍ പ്രയോഗം: മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്ര മോഡി

December 8, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡി കീഴാളനും അപരിഷ്‌കൃതനുമാണെന്ന അര്‍ത്ഥത്തില്‍ ‘നീച്’ പ്രയോഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്ര മോഡി. ഗുജറാത്തിലെ ബന്‍സ്‌കന്തയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മണി ശങ്കര്‍

ചൈനയുടെ നടപടികള്‍ക്ക് മുന്നറിയിപ്പുനല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം

November 14, 2017

ചൈനയെ വെല്ലുവിളിച്ച് സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കമായി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ചതുര്‍രാഷ്ട്ര സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയില്‍ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു

ഗാന്ധിജിയുടെ നാട്ടില്‍ സമാധാനം സംസ്‌കാരത്തിന്റെ ഭാഗം- നരേന്ദ്രമോദി

November 14, 2017

 ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്, അത് ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകസമാധാനവാഹകരാണ് ഇന്ത്യ. സമാധാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സമൂഹത്തിലേക്ക്

ഒക്ടോബർ 29 ലെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷ

October 30, 2017

ഒക്ടോബർ 29 ലെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷ  എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ദീപാവലിക്ക് ആറു ദിവസങ്ങള്‍ക്കുശേഷം ആഘോഷിക്കുന്ന ഛഠ് പൂജ രാജ്യത്ത് ഏറ്റവുമധികം ചിട്ടയോടും നിഷ്ഠയോടും ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ്.

ശുചിത്വ ഭാരതം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി

October 2, 2017

ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് യജ്ഞമെന്നത് വ്യവസ്ഥയും, ചിന്താഗതിയും മനോഭാവവും ഉള്‍പ്പെടുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 125 കോടിയോളം വരുന്ന

പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി മോദി നര്‍മദ ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

September 17, 2017

നര്‍മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പരമാവധിശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നര്‍മദാപൂജയോടെയാണ് മോദി നിര്‍വഹിച്ചത്. 1961 ഏപ്രില്‍ അഞ്ചിന് പ്രഥമ

1 2 3 8