Tag "NCW"

വൈദിക സ്ഥാനത്തിന്റെ മഹിമ നഷ്ടപ്പെടുത്തി, ദുരുപയോഗിച്ചു: രേഖ ശർമ

July 7, 2018

വൈദികർ തങ്ങളുടെ സ്ഥാനത്തിന്റെ മഹിമ നഷ്ടപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ദേശീയ വനിതാ കമ്മിഷൻ ചെയര്‍പേഴ്സന്‍ രേഖ ശർമ. ഓർത്തഡോക്സ് സഭയിലെ പുരോഹിതർക്കെതിരെ പീഡന ആരോപണമുയർത്തിയ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയതായിരുന്നു രേഖാ ശർമ്മ. പെൺകുട്ടി ‌മൊഴിയിൽ ഉറച്ചുനിന്നു.