Tag "NDA KERALA"

മനസ്സ് തുറക്കാതെ ശോഭന

February 5, 2018

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ശോഭനാജോര്‍ജിനെ മാറ്റി നിര്‍ത്താനാവില്ല. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ രംഗപ്രവേശം. 3966 വോട്ട് നേടുകയും ചെയ്തു. ഒരു പാര്‍ട്ടിയുടെയും  ലേബലിലായിരുന്നില്ല ശോഭനയുടെ മത്സരം.  കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന്

അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

October 1, 2017

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വേ​ങ്ങ​ര​യി​ൽ ബി​ജെ​പി​ക്ക് 5000 വോ​ട്ടു​പോ​ലും തി​ക​ച്ച് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം

ബിഡിജെസ് എന്‍ഡിഎയില്‍ തുടരും; അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തി

September 30, 2017

ബിഡിജെഎസ്സിന്റെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളി അമിതാഷായുമായി കൂടിക്കാഴ്ച്ച നടത്തി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് തുഷാര്‍ വെള്ളാപ്പള്ളി ഡെല്‍ഹിയില്‍ എത്തിയത്. ബിഡിജെസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. വേങ്ങര

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിഡിജെഎസ് ഇറങ്ങുമെന്ന് വി.മുരളീധരന്‍

September 30, 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിഡിജെഎസ് ഇറങ്ങുമെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും

ബിജെപിയുമായി ബന്ധത്തിനില്ല; കേന്ദ്രമന്ത്രിയാകാനുമില്ലെന്ന് ജോസ് കെ മാണി

September 2, 2017

പുന:സംഘടനയ്ക്ക് പിന്നാലെ താന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്ന പ്രചരണങ്ങളെ തള്ളി കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്(എം) എന്‍ഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരും

September 1, 2017

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു