Tag "pravasi"

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്

August 6, 2018

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്. ഇതില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന

എന്‍.ആര്‍.ഐ കമീഷന് എറണാകുളത്തും ഓഫിസ് വരുന്നു

January 16, 2017

വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും നടപടികള്‍ക്കുമായി രൂപവത്കരിച്ച എന്‍.ആര്‍.ഐ കമീഷന് എറണാകുളത്തും ഓഫിസ് തുറക്കുന്നു. തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്സിനോട് ചേര്‍ന്നാണ് കമീഷന്‍െറ മുഖ്യ കാര്യാലയം. പൂര്‍ണ സൗകര്യത്തോടെ എറണാകുളത്തും ഫയലിങ് ഓഫിസ് തുറക്കാന്‍ സര്‍ക്കാര്‍

രക്ഷപ്പെട്ട യാത്രികര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

August 11, 2016

രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിച്ച വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രികര്‍ക്ക് ഏഴായിരം ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ചിലര്‍ക്ക് ഇത് സംബന്ധിച്ച് ഈമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തിയ വിമാനത്തിലെ 300

റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധന തടയുന്നതിനായി നടപടികള്‍

May 27, 2016

യു.എ.ഇയില്‍ റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനും വില വര്‍ധന തടയുന്നതിനും ആവിശ്യമായ നടപടികള്‍ സ്വീകരിച്ചതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വില വര്‍ധന, ഉല്‍പന്നങ്ങളുടെ ക്ഷാമം എന്നിവയുണ്ടോയെന്ന് സാമ്പത്തിക

പ്രവാസികള്‍ ജാഗ്രതെ

October 10, 2015

പ്രവാസികളെ തേടി പുതിയ കുരുക്ക്‌ വരുന്നു. കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്ക്‌ അയച്ചാല്‍ ഇനി കുടുങ്ങും. കുവൈറ്റ്‌ സര്‍ക്കാരിന്റേതാണ്‌ നടപടി. വിദേശികള്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിന്‌ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം

യമനില്‍ അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍

May 12, 2015

യമനില്‍അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ ആരംഭിച്ചു.വടക്കന്‍ നഗരമായ സാദയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ തീരുമാനം. ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഇന്ന് മുതല്‍ അഞ്ചുദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍.സൗദി അറേബ്യ നിര്‍ദേശിച്ച