Tag "Qatar"

ഖത്തറിനെതിരെ കലിയൊടുങ്ങാതെ സൗദി; രാജ്യാതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാന്‍ സൗദി അറേബ്യയുടെ നീക്കം

September 2, 2018

ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ ശ്രമം. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനാണ് സൗദി ശ്രമിക്കുന്നത്. വെളളിയാഴ്ച സൗദി അധികൃതര്‍ തന്നെയാണ് ഇതേകുറിച്ച് സൂചന നല്‍കിയത്. രാജ്യത്തിനെതിരെ അറബ് രാജ്യങ്ങള്‍

ഭീകരവാദത്തെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്‍റൈൻ

March 12, 2018

ഭീകരവാദത്തെ പ്രതിരോധിക്കാൻ സഹനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്റൈൻ. വെറുപ്പിന്‍റെ സന്ദേശങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‍റൈൻ വാർത്താവിതരണ മന്ത്രി അലി അൽ റൊമൈഹി ആവശ്യപ്പെട്ടു. വെറുപ്പ്

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിനൊപ്പമോ? കൃത്യമായ നിലപാട് അറിയിക്കണമെന്ന് പാകിസ്താനോട് സൗദി

June 14, 2017

ഖത്തര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ കൃത്യമായ നിലപാട് അറിയിക്കണമെന്ന് സൗദി അറേബ്യ. ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രിയോട് സൗദി രാജാവാണ് ചോദ്യം ഉന്നയിച്ചത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിനൊപ്പമോ? സല്‍മാന്‍ രാജാവ്, നവാസ് ഷെരീഫിനോട്