Tag "rahul gandhi"

മത്സ്യത്തൊഴിലാളികളുടെ ധീരതയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും’

August 28, 2018

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ധീരതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം

രാഹുലിന് മറുപടിയുമായി ഫ്രാന്‍സ്:രഹസ്യങ്ങള്‍ പുറത്തുവിടില്ല; 2008ലെ ഉടമ്പടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു

July 20, 2018

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്. റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമായി രേഖപ്പെടുത്തിയിരുന്നെന്നും  ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റഫാല്‍ ഇടപാടില്‍

വനിതാ സംവരണം ആവശ്യപ്പെടുമ്പോള്‍ മുത്തലാഖ് വിഷയവും പരിഗണിക്കണം: രവിശങ്കര്‍ പ്രസാദ്

July 17, 2018

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വനിതാ സംവരണ ബില്‍ പാസാക്കാന്‍ ധൈര്യമുണ്ടോയെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി നല്‍കി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വനിതാ സംവരണം ആവശ്യപ്പെടുന്ന സമയത്ത് തന്നെ മുത്തലാഖ്, നിക്കാഹ്

പ്രവർത്തക സമിതിയിൽ ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി.ചാക്കോ

July 17, 2018

രിചയസമ്പന്നർക്കും യുവാക്കൾക്കും പങ്കാളിത്തം നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരാണ് സമിതിയിൽ. 51 അംഗങ്ങളാണു സമിതിയിലുള്ളത്. 23 അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ,

രാജസ്ഥാനിലും ഗുജറാത്തിലും നേടിയ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്ന സൂചന: സോണിയ

February 8, 2018

രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. അനവധി പ്രതിബന്ധങ്ങളുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കര്‍ണാടകയിലും കോണ്‍ഗ്രസ്

രാഹുൽ കോൺഗ്രസ് പ്രസിഡന്റ്

December 12, 2017

രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടന തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത് . പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മറ്റാരും നോമിനേഷൻ നൽകാത്തതിനെ തുടർന്ന് രാഹുലിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. ശനിയാഴ്ച

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

September 12, 2017

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബെര്‍ക്കലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും അതിന് ഒരുക്കമാണ്.

രാഹുല്‍ഗാന്ധി വിചാരണ നേരിടണം

September 1, 2016

ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ രാഹുല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ജൂലൈ 19ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഹെലിക്കോപ്റ്റര്‍ അഴിമതി; ഇടനിലക്കാരന്റെ മാളില്‍ രാഹുലിന് കടകള്‍

May 5, 2016

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഡയറക്ടറായ എമ്മാര്‍ എംജിഎഫിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രണ്ട് കടകളുണ്ടെന്ന് വെളിപ്പെടുത്തല്‍. ബിജെപി എംപി കിരിത് സോമയ്യയാണിത് വെളിപ്പെടുത്തിയത്. ദല്‍ഹിയിലെ സമ്പന്നരുടെ

അജ്ഞാതവാസക്കാലത്ത് രാഹുല്‍ സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

November 25, 2015 278

അജ്ഞാതവാസക്കാലത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍. ഈ വര്‍ഷം ഫിബ്രവരി മുതല്‍ ഏപ്രില്‍ വരെ 60 ദിവസമായിരുന്നു ഇത്. ഫിബ്രവരി 16ന് ന്യൂഡല്‍ഹിയില്‍ നിന്ന് രാഹുല്‍

1 2