Tag "Ramesh chennithala"

‘സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഗുണ്ടാപിരിവ്, സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം’; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല!

September 16, 2018

സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കുന്നു,പിന്‍വലിക്കുന്നു. ഇതാണ് നിലവില്‍ ഇവിടെ നടക്കുന്നത്. സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനുമുണ്ട്. അതു

പിണറായി ചികില്‍സയ്ക്കു പോയതോടെ എല്ലാം ‘ശരിയാക്കിത്തുടങ്ങി’: ചെന്നിത്തല

September 9, 2018

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായി. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരിതബാധിതർക്ക് ആദ്യം പ്ര്യഖ്യാപിച്ച 10,000

കെഎസ്ആര്‍ടിസി പ്രതിസന്ധി: മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് ചെന്നിത്തല

February 8, 2018

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍

സംസ്ഥാനത്ത് നടക്കുന്നത് റവന്യുമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള യുദ്ധമെന്ന് പ്രതിപക്ഷ നേതാവ്

November 25, 2017

സര്‍ക്കാരില്‍ നടക്കുന്നത് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള യുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും തമ്മിലുള്ള

തോമസ് ചാണ്ടിക്കായി കോൺഗ്രസ് എംപി വാദിക്കുന്നത് പിന്തിരിപ്പിക്കാൻ ആവശ്യപ്പെടും; രമേശ് ചെന്നിത്തല

November 14, 2017

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കായി കോൺഗ്രസ് എംപി കേസ് വാദിക്കാൻ എത്തുന്നത് പിന്തിരിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടിയുടെ കേസ് ഏറ്റെടുത്ത കോൺഗ്രസ് എംപി വിവേക് തൻഖയെ പിന്തിരിപ്പിക്കാൻ എഐസിസി ജനറൽ

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ ധാരണ

September 13, 2017

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ധാരണയായത്. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന

ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടേണ്ടെന്ന് ചെന്നിത്തല

March 1, 2017

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെയുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഡിജിപിയായിരുന്ന സമയത്ത് സുചിന്തിതവും, നീതിപൂര്‍വവും, നിക്ഷ്പക്ഷവുമായ നിലപാടുകളെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇത്തരം ബാലിശമായ

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു : ചെന്നിത്തല

February 18, 2017

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ഉദാഹരണമാണ് സിനിമാതാരത്തിന് നേരെയുണ്ടായ ഗുണ്ടകളുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ, മാഫിയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് നടത്തുന്നത്യഗ്രഹം

മദ്യനയം വേണ്ട രീതിയില്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല

August 16, 2016

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യനയം തിരുത്തുന്ന കാര്യം പാര്‍ട്ടി ആലോചിക്കണമെന്നും അദ്ദേഹം കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പുനരാലോചനകള്‍

കെഎം മാണി യുഡിഎഫ് വിട്ടത് വ്യക്തമായ കാരണം പറയാതെ

August 8, 2016

മുന്നണി വിടാനുള്ള തീരുമാനം വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ടുള്ള സമീപനമാണ് കോണ്‍ഗ്രസ് തുടര്‍ന്നുപോരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. മാണി വിട്ടുപോകുകയാണെന്ന തീരുമാനം വരുന്നതുവരെ അപകീര്‍ത്തിപ്പെടുത്തുന്ന