Tag "RBI"

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

October 4, 2017

പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം തന്നെ. കാര്‍ഷിക വ്യാവസായിക മേഖലയിലും ഊര്‍ജ മേഖലയിലും വളര്‍ച്ച പിന്നോട്ടാണെന്നാണ്

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും; റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്ന് സൂചന

October 4, 2017

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ആറംഗ പണ നയ അവലോകന സമിതി യോഗമാണ് (എംപിസി) ഇന്ന് വായ്പനയം പ്രഖ്യാപിക്കുന്നത്. ഇന്നത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക്

നോട്ട് നിരോധനം പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് രഘുറാം രാജന്‍

September 8, 2017

റിസര്‍വ് ബാങ്കിന് നോട്ട് നിരോധനം പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ പ്രതികരണം. നോട്ട് നിരോധനത്തെ തുടര്‍ന്ന്

തോമസ്‌ ഐസക്കിന്റെ ആരോപണം പൊളിഞ്ഞു : നോട്ട് ക്ഷാമത്തിന് കാരണം ട്രക്ക് സമരമെന്ന് ആര്‍ബിഐ

April 4, 2017

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുകയാണ്. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ആരോപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ നോട്ടുക്ഷാമത്തിനു കാരണം ട്രക്ക് സമരമാണെന്ന്

പുതിയ 20,50 രൂപ നോട്ടുകള്‍ വരുന്നു; പഴയത് പിൻവലിക്കില്ല

December 4, 2016

പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). കൂടുതൽ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകൾ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന